കൈവിടല്ലാശാനേ... ഇഞ്ചക്ഷനെടുക്കും..., മലപ്പുറം കുന്നുമ്മലിലെ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ വളര്‍ത്തു മൃഗമായ നായയുമായി എത്തിയവര്‍ നായയെ മാസ്ക് ധരിപ്പിക്കാൻ ശ്രമിക്കുന്നു. പൂര്‍ണമായും സുരക്ഷാ മുന്‍കരുതലുകളെടുത്താണ് വളർത്തു മൃഗങ്ങളെയും കൊണ്ട് ആശുപത്രിയിൽ ആളുകളെത്തുന്നത്.