ഇനിയും പഠിക്കാത്ത സമൂഹം...കോട്ടയം ജില്ലയിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെ സൂപ്പർ മാർക്കറ്റിൽ നിന്നും സാധനം വാങ്ങുവാൻ നിരയിൽ അടുത്തടുത്ത് നിൽക്കുന്നവർ. പാലായിൽ നിന്നുള്ള കാഴ്ച.