parava

പറക്കാം നിയന്ത്രണമില്ലാതെ..., അനന്തതയിലേക്ക് പറന്നുയരുന്ന പറവകൾ. എറണാകുളം കണ്ടക്കടവിൽ നിന്നൊരു കാഴ്ച. ലോക്ക് ഡൗണിനെത്തുടർന്ന് ശുദ്ധമായ അന്തരീക്ഷത്തിൽ പറവുകളുടെ എണ്ണം വളരെ കൂടുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.