ചിറയിൻകീഴ് : മുട്ടപ്പലം കെ.പി. വിഹാറിൽ കെ. രാജൻ (68) ഗൗരീശപട്ടം ജി.ആർ.എ. 518 ൽ നിര്യാതനായി. ഭാര്യ : പി. ശാന്തകുമാരി. മക്കൾ : രഞ്ജിത്ത് രാജ്, വീണാരാജ്.
ഗിരിജ കുമാരി
കുന്നുകുഴി : ആർ.സി. ജംഗ്ഷൻ വി.എസ്. ഭവനിൽ പരേതനായ ഗൗതമന്റെ ഭാര്യ ഗിരിജ കുമാരി (രാധ, 71) നിര്യാതയായി. മക്കൾ : സുനിൽദത്ത്, അനിൽദത്ത്, വിനിൽ ദത്ത്. മരുമക്കൾ : ജമ്മ സുനിൽ, ഷീജാ റാണി, സുദർശനൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 ന്.