ചിരി മായാതിരിക്കാൻ മാസ്ക് വേണം...
മാസ്ക് ധരിക്കാതെ നടന്ന് പോകുന്ന യുവതിയോട് മാസ്ക് ധരിക്കണമെന്ന് ഉപദേശിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. കാഴ്ച കൊല്ലം നഗരത്തിൽ നിന്ന്