ss

കാരക്കോണം: രാമവർമ്മഞ്ചിറ, പരേതരായ മലയടി ഷണ്മുഖനാശാരിയുടെയും മുത്തമ്മ യുടെയും മകൻ നകുലൻ (58)നിര്യാതനായി. ഭാര്യ :ഗീത. മക്കൾ :അഞ്ചു,അനുജിത് .മരുമകൻ :ബിജു(മണിക്കുട്ടൻ ) .സഞ്ചയനം വ്യാഴം രാവിലെ 9 ന്.