police

സല്യൂട്ട്....കോട്ടയം ജില്ലയിലെ കൊവിഡ് ഹോട്ട്സ്പോട്ട് സെൻ്ററുകൾ സന്ദർശിച്ചിട്ട് എ.ഡി.ജി.പി കെ.പത്മകുമാർ പോകുമ്പോൾ തിരുനക്കരയിൽ പരിശോധനക്ക് നിൽക്കുന്ന പൊലീസുകാർ സല്യൂട്ട് ചെയ്യുന്നു