ki-t

ആശ്വസമായി...കോട്ടയം നഗരത്തിലെ ഹോട്ട് സ്പോട്ടിലുള്ള റേഷൻ കടകൾ തുറക്കാത്തതുകൊണ്ട് വൈ.എം.സി.എ. ഹാളിലെ പാക്കിംഗ് സെൻ്ററിൽ നിന്ന് സൗജന്യ പല വ്യഞ്ജന കിറ്റ് വാങ്ങി കൊണ്ട് പോകുന്ന വീട്ടമ്മ