നമ്മൾ അതിജീവിക്കും... ലോകം ഏത് മഹാമാരിയിൽ കീഴ്പ്പെട്ടാലും ഇത്തരം ആത്മവിശ്വാസത്തോടെ പൊരുതുന്ന മനുഷ്യർ ഉള്ള കാലത്തോളം നമ്മൾ എന്തും അതിജീവിക്കും. കണ്ണൂർ കൊവിഡ് ഐസോലേഷൻ വാർഡിന് സമീപത്തു നിന്നുള്ള കാഴ്ച.