1

മാസ്ക് ഇല്ലാതെ തിരുവനന്തപുരം ചാല മാർക്കറ്റിലെത്തിയ ബൈക്ക് യാത്രക്കാരനെ പിഴ ചുമത്തുന്നതിനായ് പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നു