ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് നെല്ലിയാമ്പതിയിൽ തോട്ടം തൊഴിലാളികൾ തേയില ശേഖരിച്ച ശേഷം സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുന്നു കൊവിഡ് പ്രതിസന്ധി തോട്ടം മേഖലയിൽ തൊഴിലെടുക്കുന്നവരെയും സാരമായി ബാധിച്ചു
ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിനെ തുടർന്ന് നെല്ലിയാബതിയിൽ തോട്ടം തൊഴിലാളികൾ മാസ്ക്ക് ധരിച്ച് തേയില്ല ശേഖരിക്കുന്നു. കൊവിഡ് 19 രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ തോട്ടം മേഖലയിൽ തൊഴിൽ എടുക്കുന്നവരെയും സാരമായി ബാധിച്ചു