police-check

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനവുമായ് നഗരത്തിൽ ഇറങ്ങുന്നവരെ പിടികൂടുന്നതിനായ് തിരുവനന്തപുരം നഗരത്തിൽ പൊലീസ് നടത്തിയ പരിശോധന.സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം

police-check

ബ്രേക്ക് ദ ചെയിൻ ... ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനവുമായ് നഗരത്തിൽ ഇറങ്ങുന്നവരെ പിടികൂടുന്നതിനായ് തിരുവനന്തപുരം നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ തമിഴ്നാട്ടിൽ നിന്നും വാഴക്കുല കയറ്റിവന്ന വാഹനത്തിലെ ഡ്രൈവർക്കും ക്‌ളീനർക്കും കൈകൾ ശുചിയാക്കുന്നതിനായ് സാനിറ്റൈയ്സർ നൽകുന്ന പൊലീസ്. സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം

police-check

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനവുമായ് നഗരത്തിൽ ഇറങ്ങുന്നവരെ പിടികൂടുന്നതിനായ് തിരുവനന്തപുരം നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ തമിഴ്നാട് രെജിസ്ട്രേഷനിൽ ഉളള ഇരുചക്രവാഹനത്തിൽ വന്ന യാത്രക്കാന്റെ രേഖകൾ പരിശോധിക്കുന്ന പൊലീസ്. സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം