കോൺക്രീറ്റ് പണി കഴിഞ്ഞ ശേഷം പണിയായുധവും തോളിലേറ്റി മാസ്‌ക്കും ധരിച്ച് ചൂടിൽ കുടയും പിടിച്ച് നടന്ന് പോകുന്ന അന്യ സംസ്‌ഥാന തൊഴിലാളി തിരുവനന്തപുരം നഗരത്തിൽ നിന്നുളള ദൃശ്യം
മാസ്‌ക്കും ധരിച്ച് വീട് വൃത്തിയാക്കുന്ന സാധനങ്ങൾ വിൽക്കുന്നതിനായ് തിരുവനന്തപുരം നഗരത്തിലൂടെ ലോക്ക് ഡൗൺ വേളയിൽ നടന്ന് നീങ്ങുന്ന വിൽപ്പനക്കാരൻ
ലോക്ക് ഡൗൺ വേളയിൽ മാസ്ക്ക് ധരിച്ച് തിരുവനന്തപുരം നഗരത്തിലൂടെ നടന്ന് നീങ്ങുന്നയാൾ