ലോക് ഡൗണിനെ തുടര്‍ന്ന് ദിവസങ്ങളായി അടച്ചിട്ട കടകള്‍ക്ക് തുറന്ന് ശുചീകരിക്കാനുള്ള അവസരം നല്‍കിയതിനെതുടര്‍ന്ന് മലപ്പുറം നഗരത്തിലെ തുണിക്കട ശുചീകരിക്കുന്ന ജീവനക്കാര്‍