lockdown

ലോക്ക് ഡൗൺ ലംഘിച്ച് കാൽ നടയായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടവരെ മലപ്പുറം കാവുങ്ങൽ ബൈപാസിൽ നിന്നും പൊലീസ് തടഞ്ഞു നിർത്തി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ. പരിശോധനക്ക് ശേഷം ഇവരെ താമസസ്ഥലമായ കോട്ടക്കലിലെ കോർട്ടേഴ്സിലേക്ക് തന്നെ പറഞ്ഞു വിടുകയായിരുന്നു