ss

തിരുമല: അരയല്ലൂർ വടകര റസിഡൻസ് അസോസിയേഷൻ ,എ 38 ഉത്രാടത്തിൽ നരേന്ദ്രനാഥ്‌ (70 ,ചങ്ങനാശ്ശേരി എടപ്പനാട് ചാപ്പുറത്തു കുടുംബാംഗം) നിര്യാതനായി. ഭാര്യ : റ്റി. കെ. ഗിരിജ.

മക്കൾ :ശബരിനാഥ്,ശ്രീനാഥ്,ശ്യാം നാഥ്‌ .മരുമകൾ :.കീർത്തി

സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.