ചെമ്പഴന്തി: വലിയവിള പുതുവൽ പുത്തൻ വീട്ടിൽ സി. കൃഷ്ണൻകുട്ടി (ബാലകൃഷ്ണൻ, 69) നിര്യാതനായി . ഭാര്യ : പരേതയായ ശ്യാമള. മക്കൾ : അമ്പിളി, സുമ. മരുമക്കൾ : വിനോദ്, സുമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.