നെയ്യാറ്റിൻകര: കാവുവിള നിലമേൽ റസിഡൻസ് 30 എ-യിൽ രാജന്റെ ഭാര്യ: പ്രസന്ന (56) നിര്യാതയായി.
മക്കൾ: ആർ.ഷീജ, ആർ.ശ്രീദേവി.
മരുമക്കൾ: ഗോപി.പി., ഉണ്ണി.സഞ്ചയനം: ഞായറാഴ്ച രാവിലെ 8 -ന്