പരശുവയ്ക്കൽ: മേലെക്കോണം നെടുമങ്ങാട് പുതുക്കുളങ്ങര സി.എസ്.ഐ. ഡിസ്ട്രിക്ട് ചെയർമാൻ റവ.ജി. ഡേവിഡിന്റെ ഭാര്യ ഫ്ളവർ ഉഷാകുമാരി (50)നിര്യാതയായി. അടക്ക ശുശ്രൂഷ 30 ന് രാവിലെ 9 മണിക്ക്.
മക്കൾ:ക്രെസ്റ്റൺ ഡി.എഫ്,ക്രെസ്‌ബെൻ ഡി.എഫ്. മരുമകൾ:ഡോ.ആഷിലിൻ ജോസഫ്