ss

നന്ദൻകോട് : വനിതലക്ഷ്മി വിളാകത്തിൽ പരേതനായ ശിവദാസന്റെ ഭാര്യ ലൈല .ബി (50 )നിര്യാതയായി . സംസ്കാരം ശാന്തി കവാടത്തിൽ നടത്തി. മകൻ ജിജോ ദാസ്.