mask

കുഞ്ഞിനും മാസ്ക് വേണേ... കോട്ടയം തിരുനക്കരയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്ന കുടുംബത്തിലെ കുഞ്ഞിനെ മാസ്ക് ധരിപ്പിക്കണമെന്ന് നിർദ്ദേശിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ