അധ്വാനത്തിന്റെ നീർ മുത്ത്... ജീവൻ പണയം വെച്ചും ഈ മഹമാരിയിൽ നിന്ന് നമ്മുടെ നാടിനെ കരകയറ്റാൻ വിയർപ്പൊഴുക്കുന്ന ഇവരെ പോലുള്ളവർക്ക് വേണ്ടിയാവട്ടെ ഈ തൊഴിലാളി ദിനത്തിലെ നമ്മുടെ ആശംസകൾ. കണ്ണൂരിലെ വാഹന പരിശോധനയുടെ കാഴ്ച്ച.