കൊലയോടെ പോയി..., കോട്ടയം എം.ൽ.റോഡിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ച കടകളിൽ നിന്ന് സാധനങ്ങൾ മാറ്റാൻ അനുവാദം കിട്ടിയപ്പോൾ തുറന്നക്കടയിലെ വാഴക്കുലകൾ അഴുകിപ്പോയ നിലയിൽ. ഏഴു ദിവസമായി കോട്ടയം ചന്തയിലെക്കടകൾ അടച്ചിട്ടിരിക്കുകയാണ്