1

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻചന്ത യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഒരു മാസത്തോളം കടകൾ അടച്ചിട്ടിരുന്ന യൂണിറ്റിലെ നിർദ്ധനരായ വ്യാപാരികൾക്കുള്ള ധനസഹായം യൂണിറ്റ് പ്രസിഡന്റ് വാഹിനി സുധീർ മണിക്ക് കൈമാറുന്നു. ജനറൽ സെക്രട്ടറി എം. നജീബ്, ട്രഷറർ പരമേശ്വരൻ നായർ, വി. പ്രകാശൻ, നുജും എന്നിവർ സമീപം