cm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസർകോടുമാണ് ഇന്ന് ഓരോ കേസുകൾ പോസിറ്റീവായത്. ഇതിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നുംഎത്തിയതാണ്, ഒരാൾക്ക് സന്പർക്കത്തിലൂടെയും രോഗം ലഭിച്ചു. ഇന്ന് 14 പേരാണ് സംസ്ഥാനത്തിൽ രോഗമുക്തരായത്.