1

ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ചിട്ടും ചെറുകിട കച്ചവടക്കാർ കടകൾ തുറക്കാത്തതിനെ തുടർന്ന് വിറ്റുപോകാതിരിക്കുന്ന വെറ്റയും പാക്കുമായി വിൽപനക്കാരി. ചാലയിൽ നിന്നൊരു ദൃശ്യം