lockdown

മാസ്‌ക് ഉണ്ട് സാർ..., സ്റ്റാച്യുവിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് സ്കൂട്ടർ തടഞ്ഞപ്പോൾ മാസ്‌ക് ഉണ്ടെന്ന് പറയുന്ന യാത്രക്കാരി. എന്നാൽ മാസ്‌ക് മാത്രം പോര പിൻസീറ്റിലിരിക്കുന്നവരും ഹെൽമെറ്റ് ധരിക്കണമെന്ന് നിർദ്ദേശം നൽകുന്ന പൊലീസുകാരൻ