covid-food

ഇവിടെ അന്നം മുട്ടില്ല..., തൊഴിൽ തേടിവന്ന അതിഥികളാണിവർ. കോവിഡിൽ തൊഴിലെല്ലാം നഷ്ടമായപ്പോഴും ഈ തൊഴിലാളി ദിനത്തിലും ഇവർ പട്ടിയാകില്ല എന്നുള്ളതാണ് ഈ നാടിന്റെ ഉറപ്പ്. കണ്ണൂർ മുൻസിപ്പൻ സ്കൂളിലെ കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും ഭക്ഷണം വാങ്ങി മടങ്ങുന്ന അതിഥി തൊഴിലാളികൾ.