representative-picture

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടർ അടക്കം പതിനാല് അദ്ധ്യപകർ സർവീസിൽ നിന്ന് വിരമിച്ചു.

ഇവരെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവനം അനുഷ്ഠിച്ചിരുന്നവരാണ്.

ജോയിന്റ് ഡയറക്ടർ പ്രൊഫ കെ.ശ്രീകുമാരി, ജോയിന്റ് നഴ്സിംഗ് വിദ്യാഭ്യാസ ഡയറക്ടർ പ്രൊഫ ആർ.ലത, സ്‌പെഷ്യൽ ഓഫീസർ പ്രൊഫ. വി.കെ.ശ്രീകല, യൂറോളജി വിഭാഗം മേധാവി പ്രൊഫ ജി.വേണുഗോപാൽ. പ്രൊഫ ടി.കെ.കുമാരി (അനാട്ടമി), പ്രൊഫ. ബിന്ദുലത നായർ ( ഫാർമക്കോളജി), പ്രൊഫ. പ്രഭ നിനി ഗുപ്ത (കാർഡിയോളജി), പ്രൊഫ പി.എ.മുഹമ്മദ് കുഞ്ഞ് (പീഡിയാട്രിക് ന്യൂറോളജി), പ്രൊഫ പി.ഷീല ( അനസ്‌തേഷ്യ), പ്രൊഫ. സാജിത് ഹുസൈൻ (അസ്ഥിരോഗ വിഭാഗം), പ്രൊഫ എസ്.ഷൈല (ഗൈനക്കോളജി), അസോ. പ്രൊഫ എൽ.ഫൗസിയ (ഫിസിയോളജി), അസോ. പ്രൊഫ എം.ആർ.ചന്ദ്രസേനൻ നായർ (യൂറോളജി), അസി. പ്രൊഫ. ബി.വിജയകുമാർ (പീഡിയാട്രിക്‌സ്) എന്നിവരാണ് വിരമിച്ചത്.