പോത്തൻകോട് : മേലേമുക്ക് മേലതിൽ വീട്ടിൽ അബ്ദുൽ സമദ് (67) നിര്യാതനായി. ഭാര്യ സുൽഫത്ത് ബീവി. മക്കൾ :ഷെമിസമദ്, ഷെബിസമദ്, മുഹമ്മദ് ഫഹദ് . മരുമകൻ: മുഹമ്മദ് റാഫി ( അലൈൻ യുഎഇ ).