ddd


പൂവാർ: അരുമാനൂർ മേലേക്കോണം ശ്രീനിലയത്തിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ സി.ലീല (73) നിര്യാതയായി. മക്കൾ: ദീപ (ഹെൽത്ത് ഇൻസ്പക്ടർ), അരുൺപ്രകാശ്. മരുമക്കൾ: ബി.ഷിബു, പി.ജെ.സിന്ധു (പി.ആർ.എസ്). സഞ്ചയനം ഞായറാഴ്ച ഒൻപതിന്.