തിരുവനന്തപുരം:മേയ് പത്തിന് നടത്താനിരുന്ന നാഷണൽ ടാലന്റ് സേർച്ച് (എൻ.റ്റി.എസ്) സ്റ്റേജ് രണ്ട് പരീക്ഷ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങൾ എസ്.സി.ഇ.ആർ.ടിയുടെ വെബ്‌സൈറ്റിൽ.