ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യയ്ക്ക് മൂന്ന് ദശലക്ഷം ഡോളർ നൽകുമെന്ന് ഇന്ത്യയിലെ യു.എസ് സ്ഥാനപതി കെന്നത്ത് ജസ്റ്റർ അറിയിച്ചു. നേരത്തെ 2.9 ദശലക്ഷം ഡോളർ സഹായം യു.എസ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നു.