ന്യൂഡൽഹി : ചുനി ഗോസ്വാമിയുടെ വേർപാടിൽ വേദനോടെ ഇന്ത്യൻ കായികരംഗം.ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ,ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി,മുൻ ഇന്ത്യൻ നായകരായ ബെയ്ചുംഗ് ബൂട്ടിയ, ഐ.എം വിജയൻ,ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഛെത്രി തുടങ്ങിയവർ മുൻ നായകന് ആദരാഞ്ജലികൾ അർപ്പിച്ചു.