ഇന്ത്യൻ സിനിമയ്ക്ക് ഇത് നഷ്ടത്തിന്റെ ആഴ്ചയാണ്. അദ്ദേഹത്തിനൊപ്പം ഔറംഗസേബ് എന്ന സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ ആദരവാണ്. ആ സമയത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനെന്നെ പേരെടുത്തു വിളിക്കാനാവില്ലെന്ന് എപ്പോഴും പറയുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരും പൃഥ്വിരാജ് എന്നാണ്.