ഒതുക്കുങ്ങൽ: കൈപറ്റ സ്വദേശി പരേതനായ ചുണ്ടിൽ കോട്ടമ്മൽ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (90) നിര്യാതയായി.
മക്കൾ: അയമുതു, കതിയുമ്മ, മറിയം, ഇയ്യാത്തുട്ടി, ആസ്യ. മരുമക്കൾ: ബീരാൻകുട്ടി, കുഞ്ഞീൻ, ഹംസ, പരേതനായ ഹംസ, ജമീല, പരേതയായ സൈന.