ഇരിമ്പിളിയം: മങ്കേരി കാളിയത്ത് കുഞ്ഞിമൊയ്തീൻ(68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഉസ്മാൻ, ഷാജി, ഫൈസൽ. മരുമക്കൾ: റഹ്മത്ത്, ഹൈറുന്നീസ, ഖമറുന്നീസ.