പെരിന്തൽമണ്ണ: പട്ടാമ്പി റോഡിലെ സ്വതന്ത്രഭവനത്തിൽ പൊന്നുള്ളി ജയരാജൻ(63) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: അഖിൽരാജ്(ബെഹ്റിൻ), അമൃത. സഹോദരങ്ങൾ: രാമകൃഷ്ണൻ, ബാലഗോപാലൻ, വിജയകുമാർ, ബേബി, കനകം, രാജലക്ഷ്മി.