പാലക്കാട്: മേട്ടുപ്പാളയംതെരുവിൽ പരേതനായ അമീറുദ്ദീൻ റാവുത്തറുടെ മകൻ ജാഫറലി (70) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: നസീറുദ്ദീൻ, നിജാമുദ്ദീൻ, റസൂൽ, സബീല, ഷമീമ.