പെരിന്തൽമണ്ണ: ആനമങ്ങാട് മണലായയിലെ പരേതരായ പുതൃകുന്നത്ത് ഗോപാലൻ നായരുടെയും ദേവയാനി ടീച്ചറുടെയും മകൻ ഹരിഹരൻ (57) നിര്യാതനായി. ഭാര്യ: ജയ. മകൾ: അശ്വതി. മരുമകൻ: ലതീഷ് (കോഴിക്കോട്).
സഹോദരങ്ങൾ: രാധാകൃഷ്ണൻ (റിട്ട.എഇ കെ.എസ്.ഇ.ബി), വാസന്തി (റിട്ട അധ്യാപിക), വിനോദിനി (പോസ്റ്റ് മാസ്റ്റർ).