വളാഞ്ചേരി: തൊഴുവാനൂർ കാളിയാല ചാട്ടുമുക്കിൽ കമ്മുകാക്ക(80) നിര്യാതയായി. ഭാര്യ: ബീക്കുഞ്ഞു. മക്കൾ: കരീം, റസിയ, സാജിദ, സാബിറ, നജ്മത്ത്, ഷാഹിന. മരുമക്കൾ: ഹംസ, അഷ്റഫ്, ഗഫൂർ, ആബിദ്, സൈനുദ്ദീൻ, നുസ്റത്ത്.