എടവണ്ണ: മുണ്ടേങ്ങര ചെട്ട്യാറക്കുന്നിലെ പരേതനായ കൊളപ്പാടൻ മായിൻ കുട്ടിയുടെ ഭാര്യ കാത്തിരപ്പാറ ആയിഷ(90) നിര്യാതയായി. മക്കൾ: റുഖിയ, സുലൈഖ, ബഷീർ (ഖത്തർ), സുബൈർ, പരേതയായ സഹീദ. മരുമക്കൾ: ഹൈദ്രു, അബ്ദു റഹിമാൻ, ഷൗക്കത്തലി , സുഹ്റാബി, റസീന.