കിഴിശ്ശേരി: കുഴിയംപറമ്പ് വളപ്പൻ കുഞ്ഞാലൻ കുട്ടിയുടെ മകൻ അബ്ദുൽ സലാം (ബാവ 44) നിര്യാതനായി. ഭാര്യ : ഹാജറ. മക്കൾ: ഹുസ്നുൽ ഫായിസ്, ഫാത്തിമ ജസ.