എടവണ്ണ: കുണ്ടുതോട് മുരിക്കും കുറ്റിയിലെ പരേതനായ തുപ്പിനിക്കാട്ട് അലവിയുടെ മകൻ സുൽഫീക്കർ
(45) നിര്യാതനായി. ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: റിൻഷിദ,മിംഷിന, ഷിബിലിശാലു, റസീംഇഷാദ്.
സഹോദരങ്ങൾ: റംലത്ത്, സുലൈഖ, റജീന,അസ്കർ.