ഉമ്മത്തൂർ: പാലേങ്ങര പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ മോയിൻ ഹാജി (83) നിര്യാതനായി. റിട്ട. മലപ്പുറം ജില്ലാ ബാങ്ക്. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: ഉമ്മർ, ഉസ്മാൻ (ഇരുവരും സഊദി), അബ്ദുല്ല (ജില്ലാ പഞ്ചായത്ത്), അബ്ദുൽമജീദ്, അബ്ദുൽ ഹക്കീം, അബ്ദുൽ മുനീർ. മരുമക്കൾ: ആയിഷാബി, നുസ്റത്ത്, ഹസീന, റുബീന, ജംസിയ, ഷംനാജാൻ