താനുർ: ടിപ്പു സുൽത്താൻ റോഡ് മൂന്ന് പള്ളിക്ക് സമീപം മാമ്മുണ്ണി മുസ്ലിയാരകത്ത് ബാവ (87) നിര്യാതനായി.
ഭാര്യ: പരേതയായ മറിയകുട്ടി. മക്കൾ: മുഹമ്മദ് തമിമുൽ അൻസാരി , മുഹഷിൻഷാജി (ദുബായ്),സഫിയ, പരേതയായ സുഹറ. മരുമക്കൾ: റഷീദ്, സൗദ,നർഗീസ്.