velaydhan
​വേലായുധൻ


നിലമ്പൂർ: ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രഥമ ഭരണ സമിതി അംഗവും, മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന അകമ്പാടം മുത്തോലികുന്നേൽ കെ.ജി വേലായുധൻ (70) നി​ര്യാ​ത​നായി. ഭാര്യ: സുമതി. മകൾ: നിനു മോൾ (അമരമ്പലം ഗ്രാമ പഞ്ചായത്ത് ഓഫീസ്സ് ക്ലർക്ക്).