cat

നോൺ വെജ് ഇല്ല അല്ലേ..., മലപ്പുറം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ ആരോ കഴിച്ചുപേക്ഷിച്ച ഭക്ഷണപ്പൊതിയിൽ നിന്നും ഭക്ഷണം കഴിക്കുന്ന പൂച്ച.