താനൂർ: താനാളൂർ പകര സ്വദേശി മേലേ പീടിയേക്കൽ മോയ്തീൻകുട്ടി ഹാജി (ബാവ 70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സൈതലവി, മുഹമ്മദ് റാഫി, ജമീല, മാജിദ. മരുക്കൾ: അബ്ദുറഹ്മാൻ, സലാം, നസീറ, ആരിഫ.