കൊണ്ടോട്ടി: റിട്ട. മലപ്പുറം പോസ്റ്റ് ഓഫീസ് സൂപ്പർവൈസർ (എസ്.ബി.സി.ഒ) കാളോത്ത് ഒന്നാം മൈൽ പാപ്പാടൻ നീലകണ്ഠൻ (67) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മകൾ: ഷീജ. മരുമകൻ: ശ്രീധരൻ.